പ്രവാസി മലയാളി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു
വല്ലപ്പുഴ സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. അപ്പംകണ്ടം കാണിത്തൊടി വീട്ടിൽ സുബൈർ (ബാബു– 42) ആണു മരിച്ചത്. കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഷരീഫ. മക്കൾ: സൈൻ അക്ബർ, ഹയാൻ അക്ബർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)