Posted By user Posted On

ഖത്തറിലെ പ്രമുഖ സ്‌കൂളില്‍ കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപക ഒഴിവ്; അപേക്ഷിക്കാം, ഉയര്‍ന്ന ശമ്പളം

ദോഹ: ഖത്തറിലെ സ്‌കോളേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകരെ ആവശ്യമുണ്ട്. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. മോണ്ടിസോറി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗത്തിലോ കോ-ടീച്ചര്‍ വിഭാഗത്തിലോ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സാധുതയുള്ള ഖത്തര്‍ ഐഡി ഉണ്ടായിരിക്കണം. താല്‍പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ hr@scholarsqatar.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version