യുഎഇയിലെ ആറ് നോണ്‍-വര്‍ക്ക് റസിഡൻസി വിസകള്‍; അറിയാം വിശദമായി
മികച്ച തൊഴിൽ അവസരങ്ങൾക്കും , നിക്ഷേപം നടത്തുന്നതിനും , സംരംഭകത്വത്തിനും, വിദ്യാഭ്യാസത്തിനുമൊക്കെയായി ഒരു പ്രധാന ലക്ഷ്യസ്ഥാനമായി യുഎഇയെ മാറ്റുന്നതിന് എമിറേറ്റ്‌സ് അതിന്റെ വിസ പദ്ധതികളിലും കാര്യമായ മാറ്റങ്ങള്‍ പലപ്പോഴായി കൊണ്ടുവന്നിട്ടുണ്ട്. നിലവിൽ 9.06 ദശലക്ഷം പ്രവാസികളാണ് യുഎഇയിലുള്ളത്. അതുകൊണ്ട് തന്നെ വിസ പദ്ധതികളിലെ മാറ്റങ്ങള്‍ കൊണ്ട് യുഎഇയുടെ വളർച്ചയും അതിവേഗമാണ്. ആഗോളതലത്തില്‍ പ്രവാസികളെ ആകര്‍ഷിക്കുന്നതിനും ലോകമെമ്പാടുമുള്ള പ്രതിഭകളെയും വിദഗ്ധരെയും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് യുഎഇ നിരവധി വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിസ സ്‌കീമുകളുടെ ഈ വിപുലീകരണം കൊണ്ട് ഒരു തൊഴില്‍ വിസയുടെ ആവശ്യമില്ലാതെ തന്നെ ഉയര്‍ന്ന ജീവിത നിലവാരം അനുഭവിക്കാന്‍ പ്രവാസികൾക്ക് സാധിക്കും. ഇത്തരത്തിൽ യുഎഇയിൽ വര്‍ക്ക് കോണ്‍ടാക്റ്റ് ആവശ്യമില്ലാത്ത 6 വിസ വിഭാഗങ്ങള്‍ ഏതെല്ലാമാണ് എന്നത് നോക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)