Posted By user Posted On

യുഎഇയിൽ ഈ വാരാന്ത്യം മുതൽ താപനിലയിൽ മാറ്റം; പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മ‍ഴക്ക് സാധ്യത

യുഎഇയിൽ ഈ വാരാന്ത്യം മുതൽ താപനിലയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയും മറ്റന്നാളും രാജ്യമാകെ താപനില ഉയരുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയോടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ താപനില കുറയും. ഇവിടെ ഞായർ, തിങ്കൾ ദിവസങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേ​ഗം മണിക്കൂറിൽ 35 കിലോമീറ്റർ വരെയാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version