റമദാൻ: തടവുകാർക്ക് പൊതുമാപ്പ് നൽകി ഖത്തർ അമീർ
ദോഹ: റമദാന്റെ ഭാഗമായി തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആല്‍താനി. വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് പുതുജീവിതം ആരംഭിക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെ റമദാൻ മാസത്തിൽ അമീറിന്റെ ഉത്തരവ് പ്രകാരം പൊതുമാപ്പ് നൽകുന്നത്. എന്നാൽ, ഇത്തവണ എത്ര തടവുകാർക്കാണ് പൊതുമാപ്പ് നൽകിയതെന്ന് പുറത്തുവിട്ടിട്ടില്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)