മെട്രോലിങ്ക് സേവനത്തിൽ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ച് ദോഹ മെട്രോ
മെട്രോലിങ്ക് ബസ് റൂട്ട് M316-ൽ മാറ്റം പ്രഖ്യാപിച്ച് ഖത്തർ റെയിൽ. 2025 ഫെബ്രുവരി 14 മുതൽ, റാസ് അബു അബൗദ് സ്റ്റേഷന് പകരം നാഷണൽ മ്യൂസിയം സ്റ്റേഷനിൽ (ഷെൽട്ടർ 1) നിന്ന് ബസ് ആരംഭിക്കും. ഖത്തറിലെ പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാർക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനാണ് ഈ മാറ്റം. കൂടുതൽ വിവരങ്ങൾക്ക്, യാത്രക്കാർക്ക് കർവ ജേർണി പ്ലാനർ ആപ്പ് പരിശോധിക്കാം, അല്ലെങ്കിൽ 4458 8888 എന്ന നമ്പറിൽ മൊവാസലാത്ത് കസ്റ്റമർ സർവീസിൽ വിളിക്കാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)