ഖത്തറിലെ വടക്കൻ തീരദേശ ക്യാമ്പിങ് സൈറ്റുകളിൽ പരിശോധനകൾ നടത്തി മന്ത്രാലയം, ചില ക്യാമ്പുകൾ നീക്കം ചെയ്‌തു
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും (MoECC) ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) പരിസ്ഥിതി സുരക്ഷാ വകുപ്പും വടക്കൻ തീരദേശ ക്യാമ്പിംഗ് സൈറ്റുകളിൽ സംയുക്തമായി പരിശോധന നടത്തി. ഈ പരിശോധനയിൽ, പൊതുവായ ക്യാമ്പിംഗ് നിയമങ്ങൾ ലംഘിക്കുന്ന നിരവധി ക്യാമ്പുകൾ വിൻ്റർ ക്യാമ്പിംഗ് സംഘാടക സമിതി കണ്ടെത്തി. ഉടമകൾ ഇത് മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്നുണ്ടെന്ന് സ്ഥിരീകരിച്ചതോടെ അധികൃതർ ക്യാമ്പുകൾ നീക്കം ചെയ്‌തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)