ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി
2025 ഫെബ്രുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോൾ, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ ഇന്ധന വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് ലിറ്ററിന് 2 QR ആണ് വില, സൂപ്പർ ഗ്രേഡ് പെട്രോളിന് വരും മാസത്തിൽ 2.10 QR വില വരും. അതേസമയം, ഡീസൽ ലിറ്ററിന് 2.05 റിയാലാണ് ഈടാക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)