Posted By user Posted On

കേരളത്തില്‍ സ്വർണവിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ ഖത്തറിലെ വിലയും

തിരുവനന്തപുരം: സർവകാല റെക്കോഡിൽ തുടർന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. പവന് 120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 60,320 രൂപയാണ് . ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 7540 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് സ്വർണവില ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വർണവില.അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വില ഉയരാൻ തുടങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധനവിന് കാരണമായി.

Today 22 Carat Gold Price Per Gram in Qatar (QAR)

GramTodayYesterdayChange
1QAR311.50QAR313.50– 2
8QAR2,492QAR2,508– 16
10QAR3,115QAR3,135– 20
100QAR31,150QAR31,350– 200

Today 24 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR333.50QAR335.50– 2
8QAR2,668QAR2,684– 16
10QAR3,335QAR3,355– 20
100QAR33,350QAR33,550– 200

Today 18 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR254.90QAR256.50– 1.60
8QAR2,039.20QAR2,052– 12.80
10QAR2,549QAR2,565– 16
100QAR25,490QAR25,650– 160

Today 22 Carat Gold Price Per Gram in Qatar (INR)

GramTodayYesterdayChange
1₹7,376₹7,423– 47
8₹59,008₹59,386– 378
10₹73,759₹74,233– 474
100₹7,37,595₹7,42,330– 4,735

Today 24 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹7,897₹7,944– 47
8₹63,175₹63,554– 379
10₹78,969₹79,442– 473
100₹7,89,688₹7,94,424– 4,736

Today 18 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹6,036₹6,074– 38
8₹48,286₹48,589– 303
10₹60,357₹60,736– 379
100₹6,03,573₹6,07,361– 3,788

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt


Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version