കളി കാര്യമായി; പോലീസ് പരിശോധനയ്ക്കിടെ തന്റെ പക്കൽ തോക്കുണ്ടെന്ന് തമാശ; ഒടുവിൽ ജയിലിലായി യുവാവ്
യുകെയിൽ പോലീസ് പരിശോധനയ്ക്കിടെ അസ്വാഭാവികമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പോലീസ് തടഞ്ഞ 36 കാരൻ അറസ്റ്റിൽ. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തുകയും പാൻ്റിനുള്ളിൽ തോക്ക് കണ്ടെത്താൻ പോലീസ് തിരഞ്ഞപ്പോൾ തൻ്റെ പക്കൽ തോക്കുണ്ടെന്ന് യുവാവ് തമാശയായി പറയുകയായിരുന്നു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും റിവോൾവർ കൈത്തോക്ക് കണ്ടെടുത്തു. വെടിയുണ്ടകൾ അടങ്ങിയ നിലയിൽ പാൻ്റിൻ്റെ അരക്കെട്ടിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് വേണ്ട നടപടികൾ സ്വീകരിച്ചു.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)