Posted By user Posted On

മൂടൽമഞ്ഞിനു സാധ്യത, മുൻകരുതലുകൾ എടുക്കണമെന്ന് ക്യുഎംഡി

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രിയിലും അതിരാവിലെയും ഖത്തറിലെ ചില സ്ഥലങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റിലൂടെ അറിയിച്ചു. ഈ സമയത്ത്, ദൂരക്കാഴ്ച്ച 2 കിലോമീറ്ററിൽ താഴെയായി കുറയുമെന്നും കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും വകുപ്പ് എല്ലാവരോടും അഭ്യർത്ഥിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version