Posted By user Posted On

സ്വർണവില 6000ത്തിലേക്കോ? ഇന്ന് റെക്കോർഡ് വിലയിൽ വിപണി, ഖത്തറിലെ ഇന്നത്തെ വില ഇങ്ങനെ

സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ഇന്നലെ 59000 എത്തിയ സ്വർണ വില ഇന്ന് വീണ്ടും ഉയരുകയാണ്. 520 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഇതോടെ വില 60000 കടക്കുമോ എന്ന ആശങ്കയിലാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവർ. രണ്ട് ദിവസത്തിനിടെ 1000 രൂപയുടെ വർദ്ധനവാണ് സ്വർണവിപണിയിലുണ്ടായത്. ഇന്ന് 59,520 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7440 രൂപയാണ് നൽകേണ്ടത്.

ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. ഒക്ടോബർ 29ന് 59000 കടന്ന സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്

ഖത്തറിലെ ഇന്നത്തെ വില അറിയാം

22K Gold /g

QAR308

+ 10

24K Gold /g

QAR329.50

+ 11

18K Gold /g

QAR252

+ 8.20

GramTodayYesterdayChange
1QAR308QAR298+ 10
8QAR2,464QAR2,384+ 80
10QAR3,080QAR2,980+ 100
100QAR30,800QAR29,800+ 1,000

Today 24 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR329.50QAR318.50+ 11
8QAR2,636QAR2,548+ 88
10QAR3,295QAR3,185+ 110
100QAR32,950QAR31,850+ 1,100

Today 18 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR252QAR243.80+ 8.20
8QAR2,016QAR1,950.40+ 65.60
10QAR2,520QAR2,438+ 82
100QAR25,200QAR24,380+ 820

Today 22 Carat Gold Price Per Gram in Qatar (INR)

GramTodayYesterdayChange
1₹ 7,103₹ 6,873+ 230
8₹ 56,826₹ 54,981+ 1,845
10₹ 71,033₹ 68,727+ 2,306
100₹ 7,10,331₹ 6,87,268+ 23,063

Today 24 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹ 7,599₹ 7,345+ 254
8₹ 60,793₹ 58,764+ 2,029
10₹ 75,992₹ 73,455+ 2,537
100₹ 7,59,916₹ 7,34,547+ 25,369

Today 18 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹ 5,812₹ 5,623+ 189
8₹ 46,494₹ 44,981+ 1,513
10₹ 58,118₹ 56,227+ 1,891
100₹ 5,81,180₹ 5,62,269+ 18,911

Gold Rate in Qatar for Last 10 Days (1 gram)

Date22K24K
Oct 20, 2024QAR308 (+10)QAR329.50 (+11)
Oct 11, 2024QAR298.00 (-1)QAR318.50 (+2)
Oct 9, 2024QAR299.00 (-1)QAR316.50 (-4)
Oct 8, 2024QAR300.00 (-1.50)QAR320.50 (-1.50)
Oct 3, 2024QAR301.50 (0)QAR322.00 (-0.50)
Sep 30, 2024QAR301.50 (-1)QAR322.50 (-1)
Sep 27, 2024QAR302.50 (+4.50)QAR323.50 (+5)
Sep 24, 2024QAR298.00 (0)QAR318.50 (0)
Sep 23, 2024QAR298.00 (+0.50)QAR318.50 (+0.50)
Sep 22, 2024QAR297.50 (0)QAR318.00 (0)

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version