Posted By user Posted On

ഖത്തര്‍ അം​ഗീ​കൃ​ത ടാ​ക്സി ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം

ദോ​ഹ: ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​നു​ള്ള അ​നു​മ​തി ഉ​ബ​ർ, ക​ർ​വ ടെ​ക്‌​നോ​ള​ജി, ക്യൂ ​ഡ്രൈ​വ്, ബ​ദ​ർ ഗോ, ​ആ​ബി​ർ, സൂം, ​കാ​ബ് റൈ​ഡ് എ​ന്നീ ക​മ്പ​നി​ക​ൾ​ക്ക് മാ​ത്ര​മാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു.

നി​യ​മം ലം​ഘി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗ​താ​ഗ​ത​ത്തി​നാ​യി ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ളും ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ർ​ക്കു​ല​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അം​ഗീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ടാ​ക്‌​സി സ​ർ​വി​സു​ക​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യം നേ​ര​ത്തെ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version