Posted By user Posted On

സം​ഘ​ർ​ഷ​ഭീ​തി; ഇ​റാ​ൻ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ളി​ലെ സർവീസ് റ​ദ്ദാ​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ഇ​റാ​ഖ്, ഇ​റാ​ൻ, ല​ബ​നാ​ൻ, ജോ​ർ​ഡ​​ൻ തുടങ്ങിയ മേഖലകളിൽ സം​ഘ​ർ​ഷ​ഭീ​തി തു​ട​രു​ന്ന​തിനാൽ ഈ രാജ്യങ്ങളിലേക്കുള്ള സ​ർ​വി​സു​ക​ൾ താ​ൽ​കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സ​ർ​വി​സു​ക​ൾ താ​ൽ​കാ​ലി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​താ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​റി​യി​ച്ച​ത്. ജോ​ർ​ഡ​നി​ലെ അ​മ്മാ​നി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി നി​യ​ന്ത്രി​ച്ച​താ​യും അ​റി​യി​ച്ചു. നേ​ര​ത്തേ ഇ​റാ​ൻ, ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ഭീ​തി പ​ട​ർ​ന്ന​പ്പോ​ഴും, ബെ​യ്റൂ​ത്തി​ൽ സ്ഫോ​ട​ന​വും ആ​ക്ര​മ​ണ​വും ന​ട​ന്ന​പ്പോ​ഴും ഖ​ത്ത​ർ എ​യ​ർ​വേ​സ് സ​ർ​വി​സു​ക​ൾ താ​ൽ​കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യി​രു​ന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version