Posted By user Posted On

എമിറേറ്റ്സ് ഡ്രോയിൽ രണ്ടു തവണ സമ്മാനം നേടി ഖത്തർ മലയാളി

യു.കെയിലെ ലെസ്റ്റർഷെയറിലുള്ള 56 വയസ്സുകാരനായ ഡീൻ സിമൺസ് 365 ദിവസം കൊണ്ട് സമ്മാനം നേടിയത് 781 തവണ. ഏറ്റവും ഒടുവിൽ MEGA7 Top Raffle സമ്മാനമായി AED 100,000 അദ്ദേഹം നേടി. വിജയത്തിന് പ്രത്യേകം ഫോർമുല ഒന്നുമില്ല, ഭാ​ഗ്യം തന്നെയാണ് പ്രധാനമെന്നാണ് സിമൺസ് പറയുന്നത്. കൂടുതൽ കളിച്ചാൽ കൂടുതൽ നേടാമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കുടുംബത്തോടൊപ്പം ഒരു യാത്രയാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. മാത്രമല്ല AED 100 മില്യൺ ​ഗ്രാൻഡ് പ്രൈസ് നേടുകയാണ് അടുത്ത ലക്ഷ്യം.

ഈസി വിജയം
കേരളത്തിൽ നിന്നുള്ള എൻജിനീയറായ റഹീസ് പന്നിയാൻകണ്ടി ഒരു സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ​ഗെയിം കളിച്ചത്. EASY6 സിമ്പിളാണെന്നതാണ് ​ഗെയിം കളിക്കാനുള്ള പ്രചോദനം. ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്ത് AED 50,000 റഹീസ് നേടി. ഒരു നമ്പർ കൂടെ തുല്യമായിരുന്നു എങ്കിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് റഹീസിന് ഉറപ്പിക്കാമായിരുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ നിന്നും ഒരു പങ്ക് സുഹൃത്തിനെ സഹായിക്കാൻ ഉപയോ​ഗിക്കുമെന്നാണ് റഹീസ് പറയുന്നത്.ഇരട്ടി വിജയം

മലയാളിയായ അജേഷ് പാലത്ത് ഖത്തറിൽ നിന്നാണ്. ഒന്നല്ല രണ്ടു തവണയാണ് അദ്ദേഹം ഇത്തവണ വിജയിച്ചത്. AED 50,000 നേടിയ അജേഷിന് ഒരക്കം അകലെ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നഷ്ടമായി. ആദ്യ തവണ 75,000 ദിർഹം അജേഷ് നേടിയിരുന്നു. ഈസി6 ആണ് അജേഷ് കളിച്ച ​ഗെയിം. കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്.

ഒക്ടോബർ 11 മുതൽ 13 വരെ ആഴ്ച്ചതോറും ​ഗെയിമുകളിൽ പങ്കെടുക്കാം. ഫലങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിലും കാണാം. സമയം 5 PM (GMT), 9 PM (Dubai), and 10:30 PM (IST). PICK1 ഫലങ്ങൾ ദിവസവും. സമയം 3:30 PM (GMT), 7:30 PM (Dubai), and 9 PM (IST).

നമ്പറുകൾ ബുക്ക് ചെയ്യാം, സൈൻ നേരത്തെ തെരഞ്ഞെടുക്കാം. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw

കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424, അല്ലെങ്കിൽ ഇ-മെയിൽ ചെയ്യൂ customersupport@emiratesdraw.com സന്ദർശിക്കാം – emiratesdraw.com

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version