ഖത്തറിൽ ഇനി സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഇ വേഗം; അറിയാം വിശദമായി
വിവിധ മേഖലകളിലെ സർട്ടിഫിക്കറ്റുകളുടെ ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സൗകര്യം നടപ്പാക്കി ഖത്തർ വിദേശകാര്യ മന്ത്രാലയം.ആഭ്യന്തര മന്ത്രാലയത്തിന്റെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയമോ സർക്കാർ സ്കൂളുകളോ നൽകുന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയാണ് മന്ത്രാലയം ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ഇ-അറ്റസ്റ്റേഷന് സേവനം നൽകുന്നത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://mofa.gov.qa വഴിയാണ് ഇ -സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സൗകര്യം ലഭ്യമാക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)