Posted By user Posted On

ഖത്തറില്‍ വ​മ്പ​ൻ ഷോ​പ്പി​ങ് ഉ​ത്സ​വ​മൊ​രു​ക്കി ഫാ​മി​ലി ഫുഡ് സെന്‍റർ വാ​ർ​ഷി​കം

ദോ​ഹ: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​നി​റ​യെ സ​മ്മാ​നം ന​ൽ​കു​ന്ന ഷോ​പ്പ് ആ​ൻ​ഡ് വി​ൻ പ്രൊ​മോ​ഷ​നു​ക​ളു​മാ​യി ഫാ​മി​ലി ഫു​ഡ് സെ​ന്റ​റി​ന്റെ 46ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം. ഖ​ത്ത​റി​ലെ ആ​ദ്യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റാ​യി തു​ട​ക്കം കു​റി​ച്ച ഫാ​മി​ലി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ ​​പ്ര​മോ​ഷ​ൻ ഈ ​വ​ർ​ഷം അ​വ​സാ​നം​വ​രെ തു​ട​രു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. അ​ൽ ഖീ​സ, അ​ൽ റ​യ്യാ​ൻ, അ​ൽ ന​സ​ർ, ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡ്, ദോ​ഹ സൂ​ഖ് മാ​ൾ ഫാ​മി​ലി മാ​ർ​ട്ട് എ​ന്നീ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഷോ​പ്പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ൻ ല​ഭ്യ​മാ​ണ്.

ഓ​രോ 50 റി​യാ​ൽ മൂ​ല്യ​മു​ള്ള ഷോ​പ്പി​ങ്ങി​നും ല​ഭി​ക്കു​ന്ന ഇ-​റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​മോ​ഷ​നി​ൽ ഭാ​ഗ​മാ​കാം. ഷോ​പ്പി​ങ്ങി​നു​ശേ​ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഔ​ട്ട്​​ലെ​റ്റു​ക​ളി​ലെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ വ​ഴി​യോ lucky-draw.family.qa എ​ന്ന ഓ​ൺ​ലൈ​ൻ ലി​ങ്ക് വ​ഴി​യോ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. 12 ദ​ശ​ല​ക്ഷം നു​ജൂം പോ​യ​ന്റു​ക​ളാ​ണ് 180ഓ​ളം വ​രു​ന്ന വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version