ഹമദ് തുറമുഖത്ത് ഒഴുകിയെത്തിയ തിമിംഗലത്തിന്റെ ജഡം നീക്കം ചെയ്തു
ദോഹ: ഹമദ് തുറമുഖത്ത് ഒഴുകിയെത്തിയ തിമിംഗലത്തിന്റെ ജഡം നീക്കം ചെയ്തു. എവിടെ നിന്നോ ഒഴുകിയെത്തിയ തിമിംഗലത്തിന്റെ ജഡം അധികൃതരുടെ ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അത് നീക്കം ചെയ്യനായുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും മവാനി ഖത്തറും ക്യു ടെർമിനലുകളും ചേർന്ന് ഇന്ന് രാവിലെയാണ് തിമിംഗലത്തിന്‍റെ ജഡം ക്രയിൻ ഉപയോഗിച്ച് എടുത്തുമാറ്റിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)