മലയാളി വനിത യുഎഇയിൽ അന്തരിച്ചു
എറണാകുളം സ്വദേശിനി അബുദബിയിൽ നിര്യാതയായി. എടവനക്കാട് വലിയ വീട്ടിൽ പരേതനായ അബൂബക്കറിൻ്റെ ഭാര്യ ആയിഷ (ഐശു) ആണ് മരിച്ചത്. 88 വയസായിരുന്നു. ഞായറാഴ്ച രാവിലെ11 മണിയോടെ ഇടപ്പള്ളി വട്ടേക്കുന്നം ജുമാമസ്ജിദ് ഖബറടക്കും.അബുദബി ബിൻ അല്‍ ആന്റ് സേഫ് കെയർ ഗ്രൂപ് സിഇഒ ഒമർ അലിയുടെ ഭാര്യാമാതാവാണ് മരിച്ചത്. മക്കൾ: മുഹമ്മദ് ജെസ്സി, ജെസിയ മൂസ, സജിത റാഫി, മിനി നജീബ്, സിനി ഒമർ അലി, മരുമക്കൾ: നിഷ്, മൂസ, മുഹമ്മദ് റാഫി, നജീബ്
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)