Posted By editor1 Posted On

സ്വർണക്കടത്ത് സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെ ഇന്ത്യക്ക് കൈമാറി യുഎഇ

പിടിയിലായ അന്തർദേശിയ സ്വർണക്കടത്ത് സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെ ഇന്ത്യക്ക് കൈമാറി യുഎഇ. ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജസ്ഥാനിലെ സിക്കാർ സ്വദേശി മുനിയാദ് അലി ഖാനെയാണ് ഇന്ത്യക്ക് കൈമാറിയത്.

ഇന്ത്യയിൽ മടങ്ങിയെത്തിയ ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തു. എമർജൻസി ലൈറ്റിന്‍റെ ബാറ്ററി സാമഗ്രികളിൽ ഒളിപ്പിച്ച് ബാഗേജ് വഴി സ്വർണം കടത്തുന്നതായിരുന്നു ഇയാളുടെ രീതി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version