Posted By user Posted On

ദോഹ–ബെംഗളൂരു വിമാനത്തിൽ പീഡനം: പ്രതിക്ക് 3 വർഷം തടവ്

ബെംഗളൂരു ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിമാനത്തിൽ ലൈംഗികമായി പീഡിപ്പിച്ച തമിഴ്നാട് സ്വദേശിക്ക് 3 വർഷം തടവും 10,000 രൂപ പിഴയും പോക്സോ കോടതി വിധിച്ചു. ദോഹ–ബെംഗളൂരു വിമാനത്തിൽ അമ്മാവാസൈ മുരുകേശൻ (51) എന്നയാളാണു മദ്യലഹരിയിൽ മോശമായി പെരുമാറിയത്. ദോഹയിലുള്ള പെൺകുട്ടി വിഡിയോ കോൺഫറൻസിങ് വഴിയാണ് വിചാരണയിൽ പങ്കെടുത്തത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version