യുഎഇയിൽ വാടക തർക്കങ്ങൾ പരിഹരിക്കാൻ 12 ലക്ഷം ദിർഹം
ദുബൈ എമിറേറ്റിലെ വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ദുബൈ തർക്ക പരിഹാര കേന്ദ്ര (ആർ.ഡി.സി)ത്തിന് 12 ലക്ഷം ദിർഹം സംഭാവന നൽകി.സഹായം അർഹിക്കുന്നവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനായി വിശദമായ വിലയിരുത്തലുകൾക്കുശേഷം സാമൂഹിക സംഘടനകളുമായി സഹകരിച്ചായിരിക്കും പ്രവൃത്തി. അബ്ദുല്ല അഹമ്മദ് അൽ അൻസാരിയാണ് ആർ.ഡി.സിയുടെ വാടകയുമായി ബന്ധപ്പെട്ട കേസുകളിൽ അകപ്പെട്ടവരെ സഹായിക്കുന്ന യാദ് അൽ ഖൈർ കമ്മിറ്റിക്ക് ആണ് സംഭാവന നൽകിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)