Posted By user Posted On

തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ : അല്‍ ഹുദ ഫുഡ് സ്റ്റഫ് മാനേജിംഗ് ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ആബിദ് പറമ്പന്‍(55) ഖത്തറിൽ നിര്യാതനായി.കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന ആബിദ് ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ദോഹയിൽ ചികിത്സയിലായിരുന്നു.തൃശൂർ ചാവക്കാട് സ്വദേശിയാണ്. മണത്തല തെരുവത്ത് പള്ളിപ്പറമ്പിൽ അബ്ദുറഹ്മാൻ കുട്ടി(പറമ്പൻസ്)യുടെ മകനാണ് ആബിദ്. ഭാര്യ :ഷാമില,മക്കൾ : ശിഹാബ്,രഹന.മരുമകൻ:അൽതമിഷ്(യു.കെ)

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version