Posted By user Posted On

ഇന്ത്യയിൽ നിന്ന് ഇറക്കുമതിചെയ്യുന്ന കാർ ബാറ്ററികൾക്കു നികുതി ചുമത്താൻ ഒരുങ്ങി ഖത്തർ

ഖത്തർ : ദേശീയ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി കൊറിയയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ചില തരം കാർ ബാറ്ററികളുടെ ഇറക്കുമതിക്ക് ഫീസ് ചുമത്തും. ദേശീയ ഉൽപ്പന്നങ്ങളുടെ മത്സരക്ഷമതയെ പിന്തുണയ്ക്കുന്നതിനും അന്താരാഷ്ട്ര വ്യാപാരത്തിലെ ഹാനികരമായ സമ്പ്രദായങ്ങളെ ചെറുക്കുന്നതിനുമുള്ള വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി ഇറക്കുമതി ഫീസ് ചുമത്താനുള്ള തീരുമാനങ്ങൾ പുറപ്പെടുവിച്ചു. -റിപ്പബ്ലിക് ഓഫ് കൊറിയയിൽ നിന്നും റിപ്പബ്ലിക് ഓഫ് ഇന്ത്യയിൽ നിന്നും നിർമിക്കുന്നതോ കയറ്റുമതി ചെയ്യുന്നതോ ആയ ചില തരം കാർ ബാറ്ററികൾകാണു തീരുവ ചുമത്തുക.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version