Posted By user Posted On

പ്രവാസികൾക്ക് തിരിച്ചടി: സൗ​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി കു​റ​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്രസ്

പ്ര​വാ​സികൾക്ക് ഇരുട്ടടിയായി എ​യ​ർ ഇ​ന്ത്യ​ൻ എ​ക്സ്​​പ്ര​സ്
സൗജന്യ ബാഗേജ് പരിധി കുറച്ചു. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​വു​ന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയിൽനിന്ന് 20 ആയി കുറച്ചു. ആഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയന്ത്രണം. 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് കൊണ്ടുപോകാനാവുക.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version