Posted By user Posted On

ഖത്തറിൽ ‘ബാ​ക് ടു ​സ്കൂ​ൾ’ പ്രൊ​മോ​ഷ​ന് തു​ട​ക്കം: കുട്ടികൾക്ക് വേണ്ടതെല്ലാം ഒരുകുടക്കീഴിൽ

സ്കൂ​ൾ വി​പ​ണി​യൊ​രു​ക്കി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ബാ​ക് ടു ​സ്കൂ​ൾ’ പ്രൊ​മോ​ഷ​ന് തു​ട​ക്ക​മാ​യി. ന​ഴ്സ​റി മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല ത​ലം​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കി​യാ​ണ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ‘ബാ​ക് ടു ​സ്കൂ​ൾ’ പ്രൊ​മോ​ഷ​ൻ ആ​രം​ഭി​ച്ച​ത്.ലാ​പ്ടോ​പ്പ്, ടാ​ബ്‍ല​റ്റ്, പ്രി​ന്റ​റു​ക​ൾ, ക​മ്പ്യൂ​ട്ട​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ​മു​ത​ൽ സ്കൂ​ൾ ബാ​ഗ്, ല​ഞ്ച് ബോ​ക്സ്, വാ​ട്ട​ർ​ബോ​ട്ടി​ൽ എ​ന്നി​വ​യു​ടെ പ്രീ​മി​യം ബ്രാ​ൻ​ഡ് ഉ​ൽ​പ​ന്ന​ങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​ക്കും പു​റ​മെ, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഓ​ൺ​ലൈ​ൻ വ​ഴി​യും ‘ബാ​ക് ടു ​സ്കൂ​ൾ’ പ്രൊ​മോ​ഷ​ൻ ല​ഭ്യ​മാ​ണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version