രേഖകളിലെ തട്ടിപ്പ് പിടിക്കാൻ പരിശീലനം: പ്രത്യേക കോഴ്സുമായി ഖത്തർ മന്ത്രാലയം
ഖത്തറിലെ ഔദ്യോഗിക-തിരിച്ചറിയൽ രേഖകളിലെ തട്ടിപ്പുകളെ കൈയോടെ പിടികൂടാനുള്ള വിദഗ്ധ പരിശീലനവുമായി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ, ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥ ട്രെയിനികൾ ഉൾപ്പെടെയുള്ളവർക്കുവേണ്ടിയാണ് വ്യക്തിഗത, ഔദ്യോഗിക തിരിച്ചറിയൽ രേഖകളിലെ തട്ടിപ്പുകൾ എങ്ങനെ കണ്ടെത്താമെന്നതിനെക്കുറിച്ച് അഞ്ചുദിന ശിൽപശാല സംഘടിപ്പിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)