ഖത്തറില്‍ ലൈസൻസില്ലാതെ പ്രവർത്തനം; ക്രഷിങ് കമ്പനിക്ക് പിഴ
ദോഹ: അനധികൃത ക്രഷിങ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ബന്ധപ്പെട്ട വിഭാഗങ്ങളിൽനിന്നും അനുമതിയോ മാർഗരേഖകളോ ഇല്ലാതെ പ്രവർത്തിച്ച കമ്പനിക്കെതിരെ പിഴ ചുമത്തിയതായി മന്ത്രാലയം ‘എക്സ്’ പോസ്റ്റിലൂടെ അറിയിച്ചു. നിയമലംഘനം നടത്തിയ കമ്പനിക്കെതിരെ തുടർ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് കൈമാറി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)