Posted By user Posted On

ബുർജ് ഖലീഫ കാണാൻ ആഗ്രഹമുണ്ടോ? എന്നാൽ ഇനി നിങ്ങളുടെ റൂമിലിരുന്ന് കാണാം; ഉടൻ ഡൗൺലോഡ് ചെയ്യൂ

നിങ്ങൾ ക്ക് ബുർജ് ഖലീഫ കാണാൻ ആഗ്രഹമുണ്ടോ? എന്നാൽ ഇനി നിങ്ങളുടെ റൂമിലിരുന്ന് കാണാം. ഇനി ഈ ആപ്പ്ളിക്കേഷനിലൂടെ നിങ്ങൾ ഇഷ്ട്ടപെടുന്ന ഏതൊരു സ്ഥലവും എളുപ്പത്തിൽ കാണാം. നിങ്ങളുടെ ഫോണിൽ ​ഗൂ​ഗിൾ എർത്ത് എന്നൊരു ആപ്ലിക്കേഷൻ ഡൗൺലോട് ചെയ്യുന്നതോടെ ഇഷ്ടപ്പെട്ട ഏത് സ്ഥലവും നിങ്ങളിരുക്കിന്നടത്ത് നിന്ന് കാണാൻ സാധിക്കും. ഇനി മറ്റ് രാജ്യങ്ങളിലിരുന്ന് നിങ്ങളുടെ സ്വന്തം വീടും നാടും കാണാൻ ആഗ്രഹമുണ്ടെങ്കിലും​ ഗൂ​ഗിൾ എർത്തിൽ ജസ്റ്റ് സ്ഥലം ടൈപ്പ് ചെയ്താൽ മതി. നിങ്ങളുടെ വീടും നാടും മാത്രമല്ല, ലോകത്തെവിടെയുമുള്ള സ്ഥലങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ ഈ ആപ്പ്ളിക്കേഷനുപയോഗിച്ച് കാണാം. ഈ ആപ്ലിക്കേഷനിലൂടെ ആതാത് സ്ഥലങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ കണ്ടെത്താനും അതുപോലെ തന്നെ ആ സ്ഥലത്തെ നഗരങ്ങളും ഗ്രാമങ്ങളും പർവ്വതങ്ങളും കണ്ടെത്തുവാനും സാധിക്കും.

ഈ ആപ്പ്ളിക്കേഷനുപയോഗിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു സ്ഥലത്തിൻറെയും 3D ഇമേജ് കാണാനും കഴിയും, നിങ്ങൾക്ക് താജ്മഹൽ കാണാനോ, കശ്മീർ കാണാനോ മറ്റേതൊരു സ്ഥലം കാണാൻ ആണെങ്കിലും ഈ ആപ്പ് നിങ്ങൾക്ക് വളരെയേറെ ഉപയോഗപ്രദമാകും എന്നതിൽ തർക്കമില്ല. ഈ ആപ്ലിക്കേഷൻ നിങ്ങൾക്കൊരു വഴികാട്ടി കൂടിയാണ്. ലോകമെമ്പാടുമുള്ള നൂറുകണക്കിന് നഗരങ്ങളിലെ സാറ്റ്ലൈറ്റ് ഇമാജിനറിയും അവിടെയുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, അതിനുള്ളിലെ മനുഷ്യർ തുടങ്ങി എല്ലാം നിങ്ങൾക്ക് 3d അനുഭവത്തിലൂടെ നിങ്ങൾക്ക് ഈ ആപ്ലിക്കേഷനിലൂടെ കാണാൻ സാധിക്കും. നിങ്ങളുടെ മൊബൈലിൽ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version