ഖത്തറിലെ ഗരാഫ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം
ദോഹ: അറ്റകുറ്റപ്പണിക്കായി അൽ ഗരാഫ സ്ട്രീറ്റിൽ ദുഹൈൽ ഇന്റർചേഞ്ചിൽനിന്ന് അൽ റയ്യാൻ ഭാഗത്തേക്ക് ജൂലൈ 19 മുതൽ ആഗസ്റ്റ് 22 വരെ രണ്ടുലൈൻ റോഡ് അടച്ചിടും. അതേസമയം, രണ്ട് ലൈനിൽ ഗതാഗതം അനുവദിക്കും.
വേഗപരിധിയും സൂചന ബോർഡുകളും അനുസരിക്കണമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)