Posted By user Posted On

മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഖ​ത്ത​റി​ൽ ഓ​ഫി​സ് തു​റ​ക്കും

ദോ​ഹ: മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഖ​ത്ത​റി​ൽ ഓ​ഫി​സ് തു​റ​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച് മാ​നു​ഷി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള യു.​എ​ൻ ഓ​ഫി​സും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​റി​ന് വേ​ണ്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന വ​കു​പ്പ് മേ​ധാ​വി ശൈ​ഖ ഹ​നൂ​ഫ് ബി​ൻ​ത് അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും യു.​എ​ൻ ഓ​ഫി​സ് ഫോ​ർ ദി ​കോ​ഓ​ഡി​നേ​ഷ​ൻ ഓ​ഫ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​ഫ​യേ​ഴ്സി​ന് വേ​ണ്ടി മേ​ഖ​ല പ്ര​തി​നി​ധി ഡോ. ​അ​ഹ്മ​ദ് മാ​രി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

ഐ​ക്യ​രാ​ഷ്ട്ര സ​ഭ വ​ഴി ഖ​ത്ത​ർ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കാ​നാ​ണ് ദോ​ഹ​യി​ൽ ഓ​ഫി​സ് തു​റ​ന്ന​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version