Posted By user Posted On

ഖ​ത്ത​റി​ൽ 2025ലെ ​ഫോ​ർ​മു​ല വ​ൺ സ്പ്രി​ന്റ് സ​മാ​പ​നം

ദോ​ഹ: 2025ലെ ​ഫോ​ർ​മു​ല വ​ൺ സ്പ്രി​ന്റ് കാ​റോ​ട്ട മ​ത്സ​ര​ത്തി​ന്റെ സ​മാ​പ​നം ഖ​ത്ത​റി​ലെ ലു​സൈ​ലി​ൽ ന​ട​ക്കും. 2025 ന​വം​ബ​ർ 28 മു​ത​ൽ 30 വ​രെ ഖ​ത്ത​റി​ലെ ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ലാ​ണ് മ​ത്സ​രം. ടി​ക്ക​റ്റ് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഖ​ത്ത​ർ എ​യ​ർ​വേ​സാ​ണ് ടൂ​ർ​ണ​മെ​ന്റ് ​സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്. 2025 സീ​സ​ണി​ൽ ഫോ​ർ​മു​ല വ​ൺ സ്പ്രി​ൻ​റ് ഇ​വ​ന്റു​ക​ൾ ന​ട​ക്കു​ന്ന ആ​റ് വേ​ദി​ക​ൾ ഫോ​ർ​മു​ല വ​ണ്ണും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​​ട്ടോ​മൊ​ബൈ​ലും സം​യു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു.

മാ​ർ​ച്ച് 21-23 തീ​യ​തി​യി​ൽ ചൈ​ന​യി​ലെ ഷാ​ങ്ഹാ​യി​യി​ലും മേ​യ് 2-4 തീ​യ​തി​യി​ൽ യു.​എ​സ്.​എ​യി​ലെ മി​യാ​മി​യി​ലും ജൂ​ലൈ 25 മു​ത​ൽ 27 വ​രെ ബെ​ൽ​ജി​യ​ത്തി​ലെ സ്പാ ​ഫ്രാ​ൻ​കോ​ർ​ചാ​മ്പ്സി​ലും ഒ​ക്ടോ​ബ​ർ 17 മു​ത​ൽ 19 വ​രെ യു.​എ​സ്.​എ​യി​ലെ ഓ​സ്റ്റി​നി​ലും ന​വം​ബ​ർ ഏ​ഴു​മു​ത​ൽ ഒ​മ്പ​ത് വ​രെ ബ്ര​സീ​ലി​ലെ സാ​വോ​ പോ​ളോ​യി​ലു​മാ​ണ് ഖ​ത്ത​ർ കൂ​ടാ​തെ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. സീ​സ​ണി​ന്റെ സ​മാ​പ​നം ലു​സൈ​ലി​ലാ​ണ്. എ​ഫ്.​ഐ.​എ ഫോ​ർ​മു​ല 1 വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ 75ാം വാ​ർ​ഷി​ക ആ​ഘോ​ഷ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version