Posted By user Posted On

തി​ള​ക്ക​മാ​ര്‍ന്ന നേ​ട്ട​വു​മാ​യി വീ​ണ്ടും ഖ​ത്ത​റി​ലെ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം

ദോ​ഹ: ഖ​ത്ത​റി​ലെ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് വീ​ണ്ടും അ​ഭി​മാ​ന​ത്തി​ള​ക്കം. ഡേ​റ്റ ടെ​ക് ക​മ്പ​നി​യാ​യ എ​യ​ര്‍ ഹെ​ല്‍പ് 69 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 239 വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ള​മാ​യി ദോ​ഹ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തെ തി​ര​ഞ്ഞെ​ടു​ത്തു.

8.52 പോ​യ​ന്റാ​ണ് ഖ​ത്ത​റി​ന്റെ വി​മാ​ന​ത്താ​വ​ളം സ്വ​ന്ത​മാ​ക്കി​യ​ത്. വി​മാ​ന സ​ര്‍വി​സു​ക​ളു​ടെ കൃ​ത്യ​നി​ഷ്ഠ​യാ​ണ് റാ​ങ്കി​ങ്ങി​ലെ ഏ​റ്റ​വും പ്ര​ധാ​ന ഘ​ട​കം. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്തി, ഫു​ഡ് ആ​ൻ​ഡ് ഷോ​പ്സ് തു​ട​ങ്ങി​യ മ​റ്റു മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം മി​ക​ച്ച സ്കോ​ര്‍ സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍ഷം അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കേ​പ് ടൗ​ണ്‍ വി​മാ​ന​ത്താ​വ​ള​മാ​ണ് ഇ​ത്ത​വ​ണ പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സം സ്കൈ ​ട്രാ​ക്സ് എ​യ​ര്‍പോ​ര്‍ട്ട് അ​വാ​ര്‍ഡി​ലും ഹ​മ​ദ് ‌അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഒ​ന്നാ​മ​ത് എ​ത്തി​യി​രു​ന്നു. മി​ക​ച്ച ഷോ​പ്പി​ങ് സൗ​ക​ര്യ​മു​ള്ള വി​മാ​ന​ത്താ​വ​ള​വും ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​മാ​ണ്.

ഈ ​സ​ന്തോ​ഷം യാ​ത്ര​ക്കാ​രു​മാ​യി പ​ങ്കു​വെ​ക്കാ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​സ് പ​ത്ത് ശ​ത​മാ​നം നി​ര​ക്കി​ള​വും പ്ര​ഖ്യാ​പി​ച്ചു. യാ​ത്ര​ക്കാ​ര്‍ക്ക് മി​ക​ച്ച സേ​വ​നം ന​ല്‍കു​ന്ന​തി​ലു​ള്ള ശ്ര​ദ്ധ​യും തു​ട​ര്‍ച്ച​യാ​യി ന​വീ​ക​രി​ക്ക​പ്പെ​ടു​ന്ന​തു​മാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​നെ നേ​ട്ട​ത്തി​ന് അ​ര്‍ഹ​രാ​ക്കി​യ​തെ​ന്ന് ഗ്രൂ​പ് സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ര്‍ ബ​ദ​ര്‍ അ​ല്‍മീ​ര്‍ പ്ര​തി​ക​രി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version