Posted By editor1 Posted On

കുവൈറ്റ് യുവതിയുടെ മൃതദേഹം സൗദിയിൽ കണ്ടെത്തി

കുവൈറ്റ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സൗ​ദി അ​റേ​ബ്യ​യി​ൽ ക​ണ്ടെ​ത്തി. കൊലപാതകത്തിന് പിന്നിൽ ഭ​ർ​ത്താ​വാണെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തേ യു​വ​തി​യെ കാ​ണാ​താ​യ​താ​യി ഭ​ർ​ത്താ​വ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബ​ഹ്‌​റൈ​നി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ സൗ​ദി​യി​ൽ ഭാ​ര്യ​യെ കാ​ണാ​താ​യ​താ​യി എ​ന്നാ​യി​രു​ന്നു ഭ​ർ​ത്താ​വ് പ​റ​ഞ്ഞി​രു​ന്ന​ത്. യു​വ​തി​യു​ടെ സ​ഹോ​ദ​ര​ന്മാ​ർ സം​ഭ​വം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഭ​ർ​ത്താ​വി​നെ അ​ന്വേ​ഷ​ണ വി​ഭാ​ഗം ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഭാ​ര്യ​യെ സൗ​ദി​യി​ലെ കു​ളി​മു​റി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version