Posted By editor1 Posted On

കുവൈത്തിലെ വാഹനാപകടം; മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു, രണ്ട് മലയാളികൾ ചികിത്സയിൽ

കുവൈത്തിൽ സെവൻത് റിംഗ് റോഡിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ എഴ് പ്രവാസികളെയും തിരിച്ചറിഞ്ഞു. 5 ഇന്ത്യക്കാരും 2 ബംഗ്ലാദേശികളുമാണ് മരിച്ചത്. പഞ്ചാബ് സൗദേശികളായ , വിക്രം സിംഗ്, ദേവീന്ദർ സിംഗ്, ബക്കർ സിംഗ്,ബീഹാരി ലാൽ എന്നിവരും രാജ് കുമാർ കൃഷ്ണ സാമി എന്ന തമിഴ് നാട് സ്വദേശിയുമാണ് മരിച്ച ഇന്ത്യക്കാർ.അപകടത്തിൽ പരിക്കേറ്റ മലയാളികളായ സുരേന്ദ്രൻ,ബിനു മനോഹരൻ എന്നിവർ ചികിത്സയിലാണ്. സ്വകാര്യ കരാർ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version