Posted By user Posted On

ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂ​ലൈ 12

മസ്കറ്റ്: മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിരുദ യോഗ്യതയുള്ളവരായിരിക്കണം. ഇം​ഗ്ലീ​ഷ് വാ​യി​ക്കു​ക, എ​ഴു​ത്ത്, സം​സാ​രി​ക്ക​ൽ എ​ന്നി​വ​യി​ൽ നൈപുണ്യമുണ്ടാകണം. അറബി, ഹിന്ദി ഭാഷയിൽ പരിജ്ഞാനം വേണം. പോസ്റ്ററുകൾ, വിഷ്വൽ കണ്ടന്‍റ് തുടങ്ങിയവ നിർമിക്കുന്നതിലും വിഡിയോ എഡിറ്റിങ്ങിലും പരിജ്ഞാനം ഉണ്ടായിരിക്കണം. റിപ്പോർട്ടുകൾ, കത്തുകൾ, മറ്റു ഒഫിഷ്യൽ രേഖകൾ തുടങ്ങിയവ നിർമിക്കുന്നതിൽ അറിവുണ്ടാകണം. എം​ബ​സി ജീ​വ​ന​ക്കാ​ര്‍ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ സേ​വ​ന​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്ക​ണം. അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 12 ആ​ണ്. അ​പേ​ക്ഷ​ക​ന് കാ​ലാ​വ​ധി​യു​ള്ള ഒ​മാ​ന്‍ റ​സി​ഡ​ന്‍സ് വി​സ ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യം 21-40.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version