Posted By editor1 Posted On

ചൂട് കൂടും, ശ്രദ്ധവേണം: മുന്നറിയിപ്പുമായി കുവൈത്ത് കാലാവസ്ഥ കേന്ദ്രം

കുവൈത്തിൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല കൂ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന്കാ​ലാ​വ​സ്ഥ വ​ള​രെ ചൂ​ടു​ള്ള​താ​യി​രി​ക്കും. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് സ​ജീ​വ​മാ​യി​രി​ക്കു​മെ​ന്നും പൊ​ടി​പ​ട​ല​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും മുന്നറിയിപ്പിലുണ്ട്. നി​ല​വി​ൽ രാ​ജ്യ​ത്തി​ൻറെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​മ്പ​ത് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലാ​ണ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. താ​പ​നി​ല വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ സൂ​ര്യോ​ദ​യം മു​ത​ൽ സൂ​ര്യാ​സ്ത​മ​യം വ​രെ ക​ന​ത്ത ചൂ​ട് നി​ല​നി​ൽ​ക്കും. രാ​ത്രി​യി​ലും വ​ലി​യ മാ​റ്റം ഉ​ണ്ടാ​കി​ല്ല. ‍താ​പ​നി​ല ഉ​യ​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ ​സ്വീക​രി​ക്ക​ണം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version