Posted By user Posted On

അ​മീ​റി​ന്റെ നെ​ത​ർ​ല​ൻ​ഡ്സ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യി

ദോ​ഹ: നെ​ത​ർ​ല​ൻ​ഡ്സ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും സം​ഘ​വും ആം​സ്റ്റ​ർ​ഡാ​മി​ൽ​നി​ന്ന് മ​ട​ങ്ങി. സാ​മ്പ​ത്തി​കം, വ്യാ​പാ​രം, സാ​​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​രാ​റു​ക​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചു. ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ് ഖ​ത്ത​ർ അ​മീ​റി​ന് നെ​ത​ർ​ല​ൻ​ഡ്സി​ൽ ല​ഭി​ച്ച​ത്. അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​നം നെ​ത​ർ​ല​ൻ​ഡ്സി​നു​ള്ള ആ​ദ​ര​മാ​ണെ​ന്ന് ഹേ​ഗി​ലെ നൂ​ർ​ദൈ​ൻ​ഡെ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ഔ​ദ്യോ​ഗി​ക ഉ​ച്ച​ഭ​ക്ഷ​ണ വി​രു​ന്നി​ൽ വി​ല്ലെം അ​ല​ക്സാ​ണ്ട​ർ രാ​ജാ​വും മാ​ക്സി​മ രാ​ജ്ഞി​യും പ​റ​ഞ്ഞു.

ഡ​ച്ച് പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റു​റ്റെ, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ഊ​ർ​ജ മ​ന്ത്രി​യു​മാ​യ റോ​ബ് ജെ​റ്റ​ൻ, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും തൊ​ഴി​ൽ -സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രി​യു​മാ​യ ക​രി​യ​ൻ വാ​ൻ ജെ​ന്നി​പ്, വി​ദേ​ശ വ്യാ​പാ​ര മ​ന്ത്രി ലീ​സ്ജെ​ ഷ്രൈ​യ്നെ​മാ​ക്ക​റും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version