Posted By user Posted On

അ​മീ​ർ ആം​സ്റ്റ​ർ​ഡാ​മി​ൽ

ദോ​ഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് നെ​ത​ർ​ല​ൻ​ഡ്സ് ത​ല​സ്ഥാ​ന​മാ​യ ആം​സ്റ്റ​ർ​ഡാ​മി​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം. ആം​സ്റ്റ​ർ​ഡാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ അ​ഡ്ജു​റ്റ​ൻ​ഡ് ജ​ന​റ​ലും മി​ലി​റ്റ​റി ഹൗ​സ് ത​ല​വ​നു​മാ​യ ലു​ഡ്ജ​ർ ബ്രു​മ്മെ​ലാ​റും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹാ​ൻ​കെ ബ്രൂ​യി​ൻ​സ് സ്ലോ​ട്ടും നെ​ത​ർ​ല​ൻ​ഡ്സി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ഡോ. ​മു​ത്‍ല​ഖ് ബി​ൻ മാ​ജി​ദ് അ​ൽ ഖ​ഹ്താ​നി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ഡ​ച്ച് സ​ർ​ക്കാ​റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version