Posted By user Posted On

പൊന്നാനി സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശി വട്ടപറമ്പിൽ വീട്ടിൽ ബാപ്പുട്ടിയുടെ മകൻ അബൂ താഹിർ (43) ഹൃദയ സ്തംഭനം മൂലം തുമാമയിലെ താമസസ്ഥലത്തു വെച്ച് മരണപ്പെട്ടു.. സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഇന്ന് വൈകിട്ട് 7.40 നുള്ള ഖത്തർ എയർവേസ്ൽ കോഴിക്കോട്ടേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
മാതാവ് : സുബൈദ. ഭാര്യ : സജ്ന
മക്കൾ : അൽ അമീൻ, ഹിബ , മുഹമ്മദ് ഷമ്മാസ്

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version