Posted By user Posted On

ഖ​ത്ത​ർ ടൂ​റി​സം അ​വാ​ർ​ഡി​ന്റെ നാ​മ​നി​ർ​ദേ​ശം തു​ട​ങ്ങി; ആ​ഗ​സ്റ്റ് എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം

ദോ​ഹ: രാ​ജ്യ​ത്തെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള ഖ​ത്ത​ർ ടൂ​റി​സം അ​വാ​ർ​ഡി​ന്റെ ര​ണ്ടാം പ​തി​പ്പ് പ്ര​ഖ്യാ​പി​ച്ച് അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച പു​ര​സ്കാ​ര​ത്തി​ന് ല​ഭി​ച്ച വ​ലി​യ സ്വീ​കാ​ര്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി (യു.​എ​ൻ ടൂ​റി​സം) സ​ഹ​ക​രി​ച്ച് ര​ണ്ടാം ഖ​ത്ത​ർ ടൂ​റി​സം അ​വാ​ർ​ഡ് എ​ത്തു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി​രി​ക്കും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പു​ര​സ്കാ​ര​ങ്ങ​ളെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ​അ​പേ​ക്ഷ​ക​ൾ ജൂ​ൺ ഒ​മ്പ​ത് മു​ത​ൽ ആ​രം​ഭി​ച്ചു. ആ​ഗ​സ്റ്റ് എ​ട്ട് വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version