Posted By user Posted On

ഇ​ന്ത്യ-​ഖ​ത്ത​ർ മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റ് ബു​ക്കി​ങ് ആ​രം​ഭി​ച്ചു

ദോ​ഹ: സു​നി​ൽ ഛേത്രി​യി​ല്ലാ​തെ​യെ​ത്തു​ന്ന ഇ​ന്ത്യ​ൻ ടീ​മും, മ​ല​യാ​ളി താ​രം ത​ഹ്സീ​ൻ മു​ഹ​മ്മ​ദ് അ​ണി​നി​ര​ക്കു​ന്ന ഖ​ത്ത​റും ദോ​ഹ​യി​ൽ ഏ​റ്റു​മു​ട്ടു​മ്പോ​ൾ ഗാ​ല​റി​യി​ൽ ഇ​രി​പ്പി​ടം ഉ​റ​പ്പി​ക്കേ​ണ്ടേ… ജൂ​ൺ 11ന് ​ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ഖ​ത്ത​ർ ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക അ​ങ്ക​ത്തി​നു​ള്ള ടി​ക്ക​റ്റ് വി​ൽ​പ​ന​ക്ക് തു​ട​ക്കം കു​റി​ച്ചു. വൈ​കു​ന്നേ​രം 6.45നാ​ണ് മ​ത്സ​ര​ത്തി​ന് കി​ക്കോ​ഫ് കു​റി​ക്കു​ന്ന​ത്. ‪tickets.qfa.qa എ​ന്ന ലി​ങ്ക് വ​ഴി ഇ​പ്പോ​ൾ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. പ​ത്ത് റി​യാ​ൽ മു​ത​ൽ നി​ര​ക്കി​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version