Posted By user Posted On

നിങ്ങൾക്ക് എ മിറേറ്റ്സ് ഡ്രോയിലൂടെ ഒന്നിലധികം തവണ സമ്മാനങ്ങൾ നേടാനാകുമോ? ഈ വിവരങ്ങൾ അറിഞ്ഞിരിക്കണം

‍ഡ്രോയിലൂടെ ഒന്നിലധികം തവണ വിജയിക്കാനാൻ തീർച്ചയായും കഴിയും.

ഒരു തവണ തന്നെ വിജയം നേടുക എന്ന ഉറപ്പുള്ള കാര്യമല്ല പക്ഷേ, ഒന്നിലധികം തവണ ജയിക്കാനായാലോ? ഇതിന് പല കാരണങ്ങൾ നിങ്ങളെ സഹായിക്കാം.

​ഗെയിം നിയമങ്ങൾ
എത്ര കാലമായി നിങ്ങൾ കളിക്കുന്നു
എത്ര തവണ നിങ്ങൾ കളിക്കുന്നു
നമ്പറുകളുടെ തെരഞ്ഞെടുപ്പ്.
ഇതാ, നിങ്ങൾക്കായി ഏതാനും പ്രചോദിപ്പിക്കുന്ന കഥകൾ.
തുടർച്ചയായ വിജയങ്ങൾ

ഇത്യോപ്യൻ-അമേരിക്കനായ തെരുസ്യൂ അലെമു യു.എ.ഇ സന്ദർശനത്തിനിടയ്ക്കാണ് ​എമിറേറ്റ്സ് ‍ഡ്രോ കളിച്ചത്. മെ​ഗാ7 കളിച്ച് ഏഴിൽ ആറ് നമ്പറുകൾ മാച്ച് ചെയ്ത അദ്ദേഹം AED 250,000 നേടി. ഒരു അക്കം അകലെയാണ് അദ്ദേഹത്തിന് 100 മില്യൺ ദിർഹം നഷ്ടമായത്. ഒരാഴ്ച്ചയ്ക്ക് ശേഷം വീണ്ടും മെ​ഗാ7 വഴി തന്നെ AED 10,000 അലെമു നേടി. യു.കെ പൗരനായ ഡീൺ സിമൺസ് ഒരു ദിവസം നേടിയത് രണ്ടു തവണ AED 10,000. ടിക്കറ്റ് എടുക്കുന്നത് തടസപ്പെടുത്തി ഒരു ഫോൺ കോൾ ഡീനിന് ലഭിച്ചു. അതിന് ശേഷം ബാക്കി ടിക്കറ്റുകൾ ഡീൻ വാങ്ങി. ചിലപ്പോൾ അതാകാം തന്റെ ഭാ​ഗ്യത്തിന് കാരണമെന്ന് ഡീൻ പറയുന്നു.EASY6, FAST5, MEGA7, and PICK1 ​ഗെയിമുകളിലൂടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം. നമ്പറുകൾ നേരത്തെ ബുക്ക് ചെയ്യാം. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw കൂടുതൽ വിവരങ്ങൾക്ക് അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 ഇ-മെയിൽ customersupport@emiratesdraw.com. അല്ലെങ്കിൽ സന്ദർശിക്കാം emiratesdraw.കോം

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version