Posted By user Posted On

ഖത്തറിൽ യുവാവ് മരണപ്പെട്ടു

പത്തനംതിട്ട ജില്ലയിലെ പെരിങ്ങനാട് പറക്കൂട്ടം മുണ്ടപ്പള്ളി സ്വദേശി ജൂലി ഭവനിൽ ലിജോ ജോൺസൻ (34) ദോഹ ന്യൂസലാത്തയിലെ താമസസ്ഥലത്തു വെച്ച് മരണപ്പെട്ടു. I CAN Trading contracting & transport company യിൽ work ചെയ്യുകയായിരുന്നു. പിതാവ് : ജോൺസൻ മുതിരവിളയിൽ ഫിലിപ്പ്. മാതാവ് : ലീലാമ്മ ജോൺസൻ. ഭാര്യ ആൻസി പാപ്പച്ചൻ ഖത്തറിലുണ്ട്ന.ടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു ..

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version