Posted By user Posted On

ഖത്തറിലെ വേനൽക്കാല ജോലി സമയം പ്രഖ്യാപിച്ചു

തൊഴിൽ മന്ത്രാലയം 2024 ലെ ഖത്തറിലെ വേനൽക്കാല ജോലി സമയം പ്രഖ്യാപിച്ചു.

“വേനൽക്കാലത്തെ ചൂട് സമ്മർദ്ദത്തിൻ്റെ അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി, 2024 ജൂൺ 1 മുതൽ സെപ്റ്റംബർ 15, 2024 വരെ
രാവിലെ 10:00 മുതൽ വൈകുന്നേരം 3:30 വരെയും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നു.” തൊഴിൽ മന്ത്രാലയം അതിന്റെ ഔദ്യോഗിക എക്സ്(ട്വിറ്റർ) അക്കൗണ്ടിലൂടെ അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version