Posted By user Posted On

ഖത്തറിൽ ഡി​ജി​റ്റ​ൽ ഉ​പ​യോ​ഗം എ​ങ്ങ​നെ; സ​ർ​വേ​യു​മാ​യി മ​ന്ത്രാ​ല​യം

ദോ​ഹ: ആ​ധു​നി​ക ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​​ളു​മാ​യി സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ ഖ​ത്ത​ർ ജ​ന​ത എ​ങ്ങ​നെ ഇ​ട​പ​ഴ​കു​ന്നു​വെ​ന്ന് അ​റി​യാ​ൻ സ​ർ​വേ​യു​മാ​യി വി​വ​ര സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം. സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്നു, അ​വ​യു​ടെ ഉ​പ​യോ​ഗം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, ഏ​തെ​ല്ലാം മേ​ഖ​ല​യി​ലാ​ണ് ഉ​പ​യോ​ഗം എ​ന്നെ​ല്ലാം തി​രി​ച്ച​റി​യു​ക​യാ​ണ് ഐ.​ടി മ​ന്ത്രാ​ല​യം സ​ർ​വേ​യു​ടെ ല​ക്ഷ്യം.

പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മി​ട​യി​ലെ സ​മ​ഗ്ര സ​ർ​വേ​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ മൊ​ബൈ​ലു​ക​ളി​ലേ​ക്ക് എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​ടു​ത്ത ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​ങ്ങ​ൾ ന​ട​ത്തും. ജൂ​ൺ എ​ട്ടോ​ടെ സ​ർ​വേ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കും. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version