Posted By user Posted On

ക്രൂ​സ് ക​പ്പ​ലു​ക​ളി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും ഇ​ഷ്ട കേ​ന്ദ്ര​മാ​യി ഖ​ത്ത​ർ

ദോ​ഹ: ക​ര, വ്യോ​മ​മാ​ർ​ഗ​മു​ള്ള സ​ഞ്ചാ​രി​​ക​ൾ​ക്കൊ​പ്പം ക്രൂ​സ് ക​പ്പ​ലു​ക​ളി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും ഇ​ഷ്ട കേ​ന്ദ്ര​മാ​യി ഖ​ത്ത​ർ മാ​റു​ന്നു. ആ​റു മാ​സം നീ​ണ്ടു​നി​ന്ന ക്രൂ​സ് സീ​സ​ണി​ന് ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ് കു​റി​ച്ചു. ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ച്ച സീ​സ​ണി​ൽ 73 ആ​ഡം​ബ​ര ക​പ്പ​ലു​ക​ളി​ലാ​യി 3.78 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ് ദോ​ഹ​യി​ൽ തീ​ര​മ​ണ​ഞ്ഞ​തെ​ന്ന് ‘മ​വാ​നി’ ഖ​ത്ത​ർ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

പ​ഴ​യ ദോ​ഹ തു​റ​മു​ഖ​ത്തി​ന്റെ സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​ന​വും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ക​പ്പ​ലു​ക​ൾ​ക്കു​മാ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് ഖ​ത്ത​റി​ലെ ക്രൂ​സ് ടൂ​റി​സ​ത്തി​ന്റെ വി​ജ​യ​ത്തി​ന് നേ​ട്ട​മെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​ൻ സ​അ​ദ് ബി​ൻ അ​ലി അ​ൽ ഖ​ർ​ജി പ​റ​ഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version