Posted By user Posted On

ഖത്തറിൽ മെ​ട്രോ​യു​ടെ സു​ര​ക്ഷ ഭ​ദ്ര​മാ​ക്കി മോ​ക്​​ഡ്രി​ൽ

ദോ​ഹ: ചീ​റി​പ്പാ​ഞ്ഞെ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ൾ, സ​ർ​വ​സ​ജ്ജ​രാ​യി വി​വി​ധ സേ​നാം​ഗ​ങ്ങ​ൾ,സ്ട്രെ​ച്ച​റി​ൽ ചി​ല​രെ കി​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു, ഫ​യ​ർ​ഫോ​ഴ്​​സി​ന്റെ​യും സി​വി​ൽ ഡി​ഫ​ൻ​സി​ന്റെ​യും വാ​ഹ​ന​ങ്ങ​ളും…. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ അ​ൽ വ​ക്​​റ മെ​ട്രോ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ കാ​ഴ്​​ച ആ​രി​ലും പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന​താ​യി​രു​ന്നു. ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ പൊ​തു ഗ​താ​ഗ​ത​മാ​ർ​ഗ​മാ​യ മെ​ട്രോ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ലാ​യോ എ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മോ​ക്​ ഡ്രി​ൽ ആ​ണി​തെ​ന്ന്​ അ​ടു​ത്ത നി​മി​ഷം ബോ​ധ്യ​മാ​യി. മെ​ട്രോ ട്രെ​യി​ൻ കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം എ​ങ്ങ​നെ ന​ട​ത്താം എ​ന്ന​തി​ന്റെ മോ​ക്​​ഡ്രി​ല്ലാ​യി​രു​ന്നു വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ച്​ ന​ട​ത്തി​യ​ത്. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version