Posted By Editor Editor Posted On

ഖത്തറിലെ ഓൾഡ് ദോഹ തുറമുഖത്തേക്ക് ആളുകൾക്ക് അനധികൃത പ്രവേശനം നിരോധിച്ചു

ഖത്തറിലെ ഓൾഡ് ദോഹ തുറമുഖത്തേക്ക് ബുധനാഴ്ച മുതൽ ആളുകൾക്ക് അനധികൃത പ്രവേശനം നിരോധിച്ചു. ഡിസംബർ 6 ബുധനാഴ്ച മുതൽ ഡിസംബർ 9 ശനിയാഴ്ച വരെ അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് ഓൾഡ് ദോഹ തുറമുഖം അറിയിച്ചു. മേൽപ്പറഞ്ഞ മൂന്ന് ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പ്രവേശന നിയന്ത്രണം ഉണ്ടായിരിക്കും. നിയന്ത്രിത സമയത്ത് സമീപത്തുള്ള ഹോട്ടൽ, റെസ്റ്റോറന്റ് റിസർവേഷനുകളുള്ള വ്യക്തികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version