ആസ്പെറ്റർ ഖത്തറിൽ ആരോഗ്യ പ്രവർത്തകർക്ക് അവസരങ്ങൾ; ഇക്കാര്യങ്ങള്‍ നിര്‍ബന്ധം
ദോഹ: ഖത്തറിലെ പ്രശസ്ത സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റലായ ആസ്പെറ്റർ ഖത്തറിലേക്ക് മെഡിക്കൽ വിദഗ്ധർക്ക് അവസരങ്ങൾ. താഴെ പറയുന്ന പൊസിഷനുകളിലേക്ക് ആണ് ഒഴിവുകൾ. വെബ്സൈറ്റിൽ നൽകിയ വിദ്യാഭ്യാസ യോഗ്യതയും എക്സ്പീരിയൻസും നിബന്ധനകളും പാലിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും ലിങ്ക്: https://www.aspetar.com/en/professionals/careers/vacancies
ഒഴിവുകൾ:
- Scientific Researcher
- Club and Federation Doctor
- Physical Coach
- Physiotherapist (Male)
- Physiotherapist (Female)
- Physiotherapy Assistants
- Medical Technologist
- Senior Registered Nurse
- Registered General Nurse
- Dental Assistant
- CSSD Technician
- Massage Therapist
Comments (0)